Justin Bieber Diagnosed With Ramsay Hunt Syndrome Which Causes Facial Paralysis | താന്‍ മുഖത്തെ പക്ഷാഘാതത്തിന് കാരണമാകുന്ന റാംസി ഹണ്ട് സിന്‍ഡ്രോം എന്ന അപൂര്‍വ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന് കനേഡിയന്‍ പോപ്പ് ഗായകന് ജസ്റ്റിന് ബീബര്‍. ഇന്‍സ്റ്റഗ്രാമിലാണ് തന്റെ രോഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിന് ബീബര്‍ രംഗത്തെത്തിയത്. രോഗം മൂലം മുഖത്തിന്റെ വലതുഭാഗം തളര്‍ന്നിരിക്കുകയാണ് … [Read more...]